ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുത്തു. മാറ്റവുമായാണ് കെകെആര്‍ എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങുന്നത്.
ഏഴ് വീതം കളികളില്‍ നാല് ജയവും എട്ട് പോയിന്റുമുള്ള ആര്‍സിബി അഞ്ചും രണ്ട് ജയം മാത്രം നേടാനായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എട്ടും സ്ഥാനത്താണ് നില്‍ക്കുന്നത്.
പ്ലേയിംഗ് ഇലവനുകള്‍
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: വിരാട് കോലി(ക്യാപ്റ്റന്‍), ഷഹ്ബാസ് അഹമ്മദ്, ഗ്ലെന്‍ മാക്സ്വെല്‍, മഹിപാല്‍ ലോറര്‍, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), സുയാഷ് പ്രഭുദേശായി. വനിന്ദു ഹസരങ്ക, ഡേവിഡ് വില്ലി, വിജയകുമാര്‍ വൈശാഖ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: എന്‍ ജഗദീശന്‍(വിക്കറ്റ് കീപ്പര്‍), ജേസന്‍ റോയി, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ(ക്യാപ്റ്റന്‍, റിങ്കു സിംഗ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, ഡേവിഡ് വീസ്, വൈഭവ് അറോറ, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.