ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ; സെമിയില്‍

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് പാക്ക് പടയെ തകര്‍ത്തത്.

author-image
Web Desk
New Update
ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ; സെമിയില്‍

ചെന്നൈ: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് പാക്ക് പടയെ തകര്‍ത്തത്.

പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവുമായി ഇന്ത്യ സെമിഫൈനല്‍ ഉറപ്പിച്ചു. പാക്കിസ്ഥാന്‍ ടൂര്‍ണമെന്റില്‍നിന്നു പുറത്തായി. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.

ഇന്ത്യയ്ക്കായി ഹര്‍മന്‍പ്രീത് സിങ് ഇരട്ടഗോള്‍ നേടിയപ്പോള്‍ ജുഗരാജ് സിങ്, ആകാശ്ദീപ് സിങ് എന്നിവര്‍ ഓരോ ഗോളും നേടി.

pakistan hockey india asian champions trophy