ധാക്ക: ബംഗ്ലാദേശിനെതിരെ ട്വന്റി 20 പരമ്പരയില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.രണ്ടാം ടി20യില്‍ മലയാളി താരം മിന്നു മണി ഇന്നും ഇന്ത്യക്കായി ഇറങ്ങുന്നുണ്ട്.
ആദ്യ ട്വന്റി20യില്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിച്ച മിന്നു മണി കന്നി രാജ്യാന്തര വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ഥാന(വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, യാസ്തിക ഭാട്യ(വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രകര്‍, ദീപ്തി ശര്‍മ്മ, അമന്‍ജോത് കൗര്‍, അനുഷ ബരെഡ്ഡി, മിന്നു മണി.