കെ എല്‍.രാഹുലിന് അർധ സെഞ്ചറി, ജഡേജ നിരാശപ്പെടുത്തി

2023 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ കെ.എല്‍.രാഹുലിന് അർധ സെഞ്ചറി. 86 പന്തിലാണ് രാഹുൽ അർധ സെഞ്ചറി പൂർത്തിയാക്കിയത്.

author-image
Hiba
New Update
കെ എല്‍.രാഹുലിന് അർധ സെഞ്ചറി, ജഡേജ നിരാശപ്പെടുത്തി

അഹമ്മദാബാദ്: 2023 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ കെ.എല്‍.രാഹുലിന് അർധ സെഞ്ചറി. 86 പന്തിലാണ് രാഹുൽ അർധ സെഞ്ചറി പൂർത്തിയാക്കിയത്.

ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 9 റൺസ് മാത്രമെടുത്ത് നിരാശപ്പെടുത്തി. ഇപ്പോൾ രാഹുലിനൊപ്പം സൂര്യകുമാർ യാദവാണ് ക്രീസിൽ ബാറ്റിങ് തുടരുന്നത്.

 
k l rahul icc world cup final