സു​ബ്ര​​തോ ക​പ്പിൽ കേ​ര​ളം ക്വാ​ർ​ട്ട​റി​ൽ

ഡ​ൽ​ഹി​യി​ൽ വച്ച് നടക്കുന്ന സു​ബ്ര​​തോ ക​പ്പ്​ ഫു​ട്​​ബാ​ൾ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​​ സ്​​പോ​ർ​ട്​​സ്​ എ​ജു​ക്കേ​ഷ​ൻ ടീ​മി​നെ തോ​ൽ​പി​ച്ച്​ കേ​ര​ളം ഗ്രൂ​പ്​ ചാ​മ്പ്യ​ന്മാ​രാ​യി ക്വാ​ർ​ട്ട​റി​ൽ.

author-image
Hiba
New Update
സു​ബ്ര​​തോ ക​പ്പിൽ കേ​ര​ളം ക്വാ​ർ​ട്ട​റി​ൽ

തിരുവനന്തപുരം: ഡൽഹിയിൽ വച്ച് നടക്കുന്ന സുബ്രതോ കപ്പ് ഫുട്ബാൾ ജൂനിയർ വിഭാഗത്തിൽ ബംഗ്ലാദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് എജുക്കേഷൻ ടീമിനെ തോൽപിച്ച് കേരളം ഗ്രൂപ് ചാമ്പ്യന്മാരായി ക്വാർട്ടറിൽ.

4-2 നാണ് കേരളത്തിനായി ബൂട്ടണിയുന്ന അത്താണിക്കൽ എം.ഐ.സി ഹയർ സെക്കൻഡറി സ്കൂൾ വിജയം നേടിയത്.

kerala quarter Subrato Cup