സെന്റ് ജോര്‍ജ് പാര്‍ക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് ടോസ്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഇന്ത്യയെ ബാറ്റിംഗിന് അയച്ചു.
ഇന്ത്യന്‍ ടീമില്‍ റിങ്കു സിംഗ് അരങ്ങേറ്റം കുറിക്കുന്നു. ശ്രേയസ് അയ്യര്‍ക്ക് പകരമാണ് റിങ്കു ടീമിലെത്തിയത്. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
ഇന്ത്യ: റുതുരാജ് ഗെയ്കവാദ്, സായ് സുദര്ശന്, തിലക് വര്‍മ, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.
ദക്ഷിണാഫ്രിക്ക: ടോണി ഡി സോര്‍സി, റീസ ഹെന്‍ഡ്രിക്സ്, റാസി വാന്‍ ഡര് ഡസ്സന്, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ്, ന്രേന്ദ ബര്‍ഗര്‍, ലിസാര്‍ഡ് വില്യംസ്, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്.