സെപ്തംബർ മാസത്തെ ഐസിസി പുരുഷ പ്ലെയർ ഓഫ് ദി മന്ത് അവാർഡിന് ശുഭ്മാൻ ഗിൽ, മുഹമ്മദ് സിറാജ്, ഡേവിഡ് മലാൻ എന്നിവർ നാമനിർദ്ദേശം ചെയ്യപ്പെട്ട വിവരം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
80 ശരാശരിയിൽ 480 ഏകദിന റൺസാണ് ഗിൽ നേടിയത്. വെറും 17.27 ശരാശരിയിൽ ഈ മാസം സിറാജ് 11 വിക്കറ്റും വീഴ്ത്തി.