കോട്ടയം: പാറമ്പുഴ തായ്മഠത്തില്‍ വിന്‍സെന്റ് പോളിന്റെയും സിസിലിയുടെയും മകള്‍ പ്രിസില്ല മേരി പോള്‍ (41) ന്യൂയോര്‍ക്ക് യോങ്കേഴ്സില്‍ അന്തരിച്ചു. നോര്‍ത്ത് വെല്‍ ഗ്രൂപ്പില്‍ സീനിയര്‍ പേഷ്യന്റ് കെയര്‍ റപ്രസെന്റേറ്റീവ് ആയിരുന്നു. മക്കള്‍: ഷനായ, കേയ്ളബ്. സംസ്കാരം മേയ് 27 ശനി സെന്റ് യൂജിന്‍ ചര്‍ച്ചില്‍.