സാനി മാടശേരി നിര്യാതനായി

അങ്കമാലി താബോര്‍ മാടശേരി, പരേതനായ പൗലോസ്-റോസ ദമ്പതിമാരുടെ മകനുമായ സാനി മാടശേരി (53) നിര്യാതനായി.

author-image
Web Desk
New Update
സാനി മാടശേരി നിര്യാതനായി

അങ്കമാലി: അങ്കമാലി താബോര്‍ മാടശേരി, പരേതനായ പൗലോസ്-റോസ ദമ്പതിമാരുടെ മകനുമായ സാനി മാടശേരി (53) നിര്യാതനായി. ഭാര്യ ബീന മക്കള്‍ റോസ്‌മോള്‍, ജോണ്‍ പോള്‍. സഹോദരങ്ങള്‍ ജോസ്, പാപ്പച്ചന്‍, ജോയി, മേഴ്‌സി വര്‍ഗീസ്, ഡേവിസ് പോള്‍ (പ്രസിഡന്റ്, കീത്തിലി മലയാളി അസോസിയേഷന്‍, ഹെഡ് ടീച്ചര്‍ (സെന്റ്.മേരീസ് സീറോ മലബാര്‍ സണ്‍ഡേ സ്‌കൂള്‍ ലീഡ്‌സ്), ഡോ. സിസ്റ്റര്‍ കാതറിന്‍ ഡി.എസ്.ജെ, കോട്ടയം.

സംസ്‌കാരം ശുശ്രൂഷകള്‍ താബോര്‍ ഹോളി ഫാമിലി ദേവാലയത്തില്‍.

obituary angamaly