New Update
കൊച്ചി: ഭീമ ഗ്രൂപ്പ് ബാംഗ്ലൂർ മാനേജിങ് ഡയറക്ടർ ബി.കൃഷ്ണൻ അന്തരിച്ചു. 75 വയസായിരുന്നു.
ഭാര്യ: സാവിത്രി കൃഷ്ണൻ. മക്കൾ: ശില്പ, രശ്മി, ഭവ്യ, വിഷ്ണു ശരൺ.
സഹോദരങ്ങൾ: ഡോ: ശ്രീനിവാസൻ, ബി. ഗിരിരാജൻ, ബി. ഗോവിന്ദ്, ബി. ബിന്ദുമാധവ്, ബി. ലക്ഷ്മികാന്തൻ.