തിരുവനന്തപുരം: കവടിയാര്‍, ബിഥോവന് ഗാര്‍ഡന്‍സ്, വിദ്യയില്‍ കെ കെ വിദ്യാധരന് (79) അന്തരിച്ചു.
ഭാര്യ: നന്ദിനി വിദ്യാധരന്. മക്കള്‍: ഡോ. കെ വി വിദ്യാസാഗര്‍, ഡോ. ബിന്ദു ധരന്‍. മരുമക്കള്‍: ഡോ. ദേവി, നിബു എല്‍. എസ്.
സംസ്കാരം ഇന്ന് തൈക്കാട് ശാന്തികവാടത്തില്‍ സഞ്ചയനം 11 ന് രാവിലെ 8 മണിക്ക്.