തിരുവനന്തപുരം: കവടിയാര്‍ പത്മശ്രീയില്‍ കെ ജി മാധവന് പിള്ള (105) അന്തരിച്ചു. മക്കള്‍: ഡോ. എം ശശിധരന്, ശ്യാമള, ശോഭന, ശൈലജ (സിംഗപ്പുര്‍), ഷക്കീല (സിംഗപ്പുര്‍), സുരേഷ് എം പിള്ള (ഹോട്ടല്‍ ഹൊറൈസണ്‍) മരുമക്കള്‍: പത്മജ, ഡോ. പ്രസാദ് നായര്‍, പരേതനായ പ്രസന്ന കുമാര്‍, ഹരികേശ് (സിംഗപ്പുര്‍), രാമന് മേനോന് (സിംഗപ്പുര്‍), ഡോ. അനിത. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തൈക്കാട് ശാന്തികവാടത്തില്‍.