തിരുവനന്തപുരം: മെഡിക്കല്‍ കോളേജ്, ജയ് നഗര്‍, എല്‍8, ചൈതന്യയില്‍ കെ ഗോപിനാഥന്റെ (റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പിഡബ്യുഡി) ഭാര്യ സി എന്‍ കമലമ്മ (92) നിര്യാതയായി. മക്കള്‍: ഡോ. കെ ജി ശിവജി (റോയല്‍ എന്‍എംസി ഹോസ്പിറ്റല്‍, അബുദാബി), കെ ജി സാഹുജി (റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എല്‍എസ്ജിഡി), ഡോ. കെ ജി സജി (കിഡ്‌സ്‌കെയര്‍, യുഎസ്എ), കെ ജി ശ്രീജി (ഗ്ലോബല്‍ സിഐഒ, ലുപിന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്). മരുമക്കള്‍: സ്മിത ശിവജി (മീഡിയപേഴ്‌സണ്‍) ആര്‍ ഇന്ദു (ചീഫ് എന്‍ജിനീയര്‍, കെഎസ്ആര്‍ടിസി), ഡോ. സുധ (ഗൈനക്കോളജിസ്റ്റ്, യുഎസ്എ), ദിവ്യ പ്രഭാകരന്‍ (ഫൗണ്ടര്‍ ആന്‍ഡ് സിഇഒ ഡി കേക്കറി). സംസ്‌കാരം ഫെബ്രുവരി 9 വ്യാഴാഴ്ച വൈകിട്ട് 4.30 ന് തൈക്കാട് ശാന്തികവാടത്തില്‍. സഞ്ചയനം ഫെബ്രുവരി 13 തിങ്കളാഴ്ച രാവിലെ 9 മണിക്ക്.
സി എന്‍ കമലമ്മ നിര്യാതയായി
മെഡിക്കല്‍ കോളേജ്, ജയ് നഗര്‍, എല്‍8, ചൈതന്യയില്‍ കെ ഗോപിനാഥന്റെ (റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പിഡബ്യുഡി) ഭാര്യ സി എന്‍ കമലമ്മ (92) നിര്യാതയായി.
New Update