കാസര്‍കോട്ട് രണ്ടു പേര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്, പള്ളത്ത് രണ്ടു പുരുഷന്മാരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ട്രാക്കിനു സമീപമാണ് കിടന്നത്.

author-image
Web Desk
New Update
കാസര്‍കോട്ട് രണ്ടു പേര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പള്ളം: കാസര്‍കോട്, പള്ളത്ത് രണ്ടു പുരുഷന്മാരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ട്രാക്കിനു സമീപമാണ് കിടന്നത്. പുലര്‍ച്ചെ 5.20നുള്ള ഗുഡ്‌സ് ട്രെയിനാണ് തട്ടിയതെന്നാണ് വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

 

 

kerala police kerala news kasaragod