ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടന ശബ്ദം; കനത്ത ജാഗ്രത

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനം. സമീപ പ്രദേശത്തുള്ളവരാണ് ശബ്ദം സ്ഫോടനശബ്ദം കേട്ടതായി പൊലിസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്.

author-image
Web Desk
New Update
ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടന ശബ്ദം; കനത്ത ജാഗ്രത

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനം. സമീപ പ്രദേശത്തുള്ളവരാണ് ശബ്ദം സ്ഫോടനശബ്ദം കേട്ടതായി പൊലിസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്.

പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടനം നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എംബസിക്കു സമീപത്ത് നിന്ന് ഉഗ്രശബ്ദം കേട്ടതായി എംബസ്സി വക്താവും പറഞ്ഞു. പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

delhi police israel embassy india police