ചെങ്കടലില്‍ അമേരിക്കന്‍ കപ്പലിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; തീപിടിച്ചു

യെമന്റെ തെക്കന്‍ തീരത്ത് ചെങ്കടലില്‍ അമേരിക്കന്‍ കപ്പലിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ കപ്പലിനു തീപിടിച്ചു. ആളപായമില്ല.

author-image
Web Desk
New Update
ചെങ്കടലില്‍ അമേരിക്കന്‍ കപ്പലിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; തീപിടിച്ചു

സനാ: യെമന്റെ തെക്കന്‍ തീരത്ത് ചെങ്കടലില്‍ അമേരിക്കന്‍ കപ്പലിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ കപ്പലിനു തീപിടിച്ചു. ആളപായമില്ല.

ഇസ്രയേലിലേക്ക് പുറപ്പെട്ട കപ്പലിനു നേരെ ഏദനില്‍ നിന്നാണ് മിസൈല്‍ ആക്രമണമുണ്ടായത്. നിര്‍ദ്ദേശം അവഗണിച്ചതുകൊണ്ടാണ് ആക്രമിച്ചതെന്നാണ് ഹൂതികള്‍ പറയുന്നത്.

ഇസ്രയേലിന്റെ കപ്പലുകളെ മാത്രമാണ് ആക്രമിക്കുന്നതെന്നും മറ്റെല്ലാ കപ്പലുകളും സുരക്ഷിതമാണെന്നും ഹൂതികള്‍ പറഞ്ഞു.

houthi america yemen