കണ്ണൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം

ആറളത്ത് മാവോയിസ്റ്റ് ആക്രമണം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്.

author-image
Web Desk
New Update
കണ്ണൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം

കണ്ണൂര്‍: ആറളത്ത് മാവോയിസ്റ്റ് ആക്രമണം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

maoist kerala kannur