തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച് തുടങ്ങി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയതായി ധനമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയല്ല വേണ്ടത്, തകരില്ല കേരളം, തളരില്ല കേരളം എന്നു വ്യക്തമാക്കി മുന്നോട്ടുപോകണം. പൊതുസ്വകാര്യ മൂലധനം ഉറപ്പാക്കാനുളള പദ്ധതികള്‍ കൊണ്ടുവരും. അടുത്ത മൂന്നു വര്‍ഷത്തില്‍ മൂന്നു ലക്ഷം കോടിയുടെ നിക്ഷേപം ഉറപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ബജറ്റ് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്ന് ധനമന്ത്രി; സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച് തുടങ്ങി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയതായി ധനമന്ത്രി പറഞ്ഞു.
New Update