അഗ്നിവീർ റിക്രൂട്ട്മെൻ്റ് 2024: രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ ആർമി

അഗ്‌നിവീറിൻ്റെ അടുത്ത റിക്രൂട്ട്‌മെൻ്റ് റാലിയുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ ആർമി.7-നും 21-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

author-image
Greeshma Rakesh
New Update
അഗ്നിവീർ റിക്രൂട്ട്മെൻ്റ് 2024: രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ ആർമി

ഡൽഹി: അഗ്‌നിവീറിൻ്റെ അടുത്ത റിക്രൂട്ട്‌മെൻ്റ് റാലിയുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ ആർമി. joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് 2024- ൻ്റെ അപേക്ഷ ഫോമുകൾ ലഭ്യമാണ്.

ഏപ്രിലാകും എഴുത്ത് പരീക്ഷ നടക്കുക.ശേഷം തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ കായിക ക്ഷമത പരിശോധിക്കും. 17-നും 21-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.കഴിഞ്ഞ മാസം ലുധിയാനയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കേണൽ ഡിപി സിംഗ് ഈ വിവരം പങ്കുവെച്ചത്.കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

registration Indian army agniveer recruitment 2024