New Update
തൊടുപുഴ: കട്ടപ്പന വണ്ടന്‍മേട് രാജാക്കണ്ടം നായര്‍ സിറ്റിയില്‍ വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ടു മക്കളും മരിച്ചു. പാടത്ത് വൈദ്യുത കമ്പി പൊട്ടിവീണാണ് അപകടം.
ചെമ്പകശേരില്‍ കനകാധരന്‍ (57) മക്കളായ വിഷ്ണു (31), വിനോദ് (27) എന്നിവരാണ് മരിച്ചത്.