കൊതുകുനാശിനി അബദ്ധത്തില്‍ ഉളളില്‍ച്ചെന്നു; കാസര്‍കോട് ഒന്നര വയസ്സുകാരി മരിച്ചു

കൊതുകുനാശിനി അബദ്ധത്തില്‍ ശരീരത്തിനുള്ളില്‍ ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കാസര്‍കോട് കല്ലൂരാവിലെ റംഷീദ്-അന്‍ഷിഫ് ദമ്പതികളുടെ മകള്‍ ജസയാണ് മരിച്ചത്.

author-image
Web Desk
New Update
കൊതുകുനാശിനി അബദ്ധത്തില്‍ ഉളളില്‍ച്ചെന്നു; കാസര്‍കോട് ഒന്നര വയസ്സുകാരി മരിച്ചു

 

കാസര്‍കോട്: കൊതുകുനാശിനി അബദ്ധത്തില്‍ ശരീരത്തിനുള്ളില്‍ ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കാസര്‍കോട് കല്ലൂരാവിലെ റംഷീദ്-അന്‍ഷിഫ് ദമ്പതികളുടെ മകള്‍ ജസയാണ് മരിച്ചത്.

വീട്ടില്‍ കളിക്കുന്നതിനിടെ കുട്ടി കൊതുകുനാശിനി ദ്രാവകം വായ്ക്കുളളിലാക്കി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

kerala kerala news kasaragod child