മധ്യപ്രദേശും രാജസ്ഥാനും തൂത്തുവാരി ബിജെപി; നിരാശയില്‍ കോണ്‍ഗ്രസ് ക്യാമ്പ്

നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപിക്ക് വന്‍ മുന്നേറ്റം.

author-image
Web Desk
New Update
മധ്യപ്രദേശും രാജസ്ഥാനും തൂത്തുവാരി ബിജെപി; നിരാശയില്‍ കോണ്‍ഗ്രസ് ക്യാമ്പ്

ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. മധ്യപ്രദേശില്‍ തുടക്കം മുതല്‍ ബിജെപി തന്നെയാണ് ലീഗ് ചെയ്യുന്നത്. കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

 

assembly polls 2023 BJP rajastan congress party