തിരുവനന്തപുരം: വിദ്യാര്‍ത്ഥി ജനത മുന്‍ സംസ്ഥാന സെക്രട്ടറിയും യുവ ജനതാദള്‍ (എസ്) സംസ്ഥാന സെക്രട്ടറിയുമായിരുന്ന, വഴയില വിന്നേഴ് നഗറില്‍, ജിം ലൈനില്‍ ടിസി32/2020 ദേവികയില്‍ അഡ്വ. എസ്. രാജേഷ് (54) അന്തരിച്ചു. ജനതാദള്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനുമായിരുന്ന പരേതനായ പ്രൊഫ. ആര്‍. സുന്ദരേശന്‍ നായരുടെയും അരുണാഭായിയുടെയും മകനാണ്. ഭാര്യ: അമ്പിളി (രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി) മക്കള്‍: മഹാദേവന്‍ ആര്‍ നായര്‍, മാളവിക ആര്‍ നായര്‍. സംസ്‌കാരം 14.03.2024 വൈകുന്നേരം 4.00 ന് തൈക്കാട് ശാന്തികവാടത്തില്‍.
യുവ ജനതാദള്‍ മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. രാജേഷ് അന്തരിച്ചു
വിദ്യാര്‍ത്ഥി ജനത മുന്‍ സംസ്ഥാന സെക്രട്ടറിയും യുവ ജനതാദള്‍ (എസ്) സംസ്ഥാന സെക്രട്ടറിയുമായിരുന്ന, വഴയില വിന്നേഴ് നഗറില്‍, ജിം ലൈനില്‍ ടിസി32/2020 ദേവികയില്‍ അഡ്വ. എസ്. രാജേഷ് (54) അന്തരിച്ചു.
New Update