തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എന്‍ഐഐ റെയ്ഡ്; 3 ബംഗ്ലാദേശി പൗരന്‍മാര്‍ പിടിയില്‍

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എന്‍ഐഐ റെയ്ഡ്. ചെന്നൈയില്‍ 3 ബംഗ്ലാദേശി പൗരന്‍മാര്‍ പിടിയിലായി. ഷബാബുദീന്‍, മുന്ന, മിയാന്‍ എന്നിവരാണ് അറസ്റ്റിലായത്.

author-image
Web Desk
New Update
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എന്‍ഐഐ റെയ്ഡ്; 3 ബംഗ്ലാദേശി പൗരന്‍മാര്‍ പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എന്‍ഐഐ റെയ്ഡ്. ചെന്നൈയില്‍ 3 ബംഗ്ലാദേശി പൗരന്‍മാര്‍ പിടിയിലായി. ഷബാബുദീന്‍, മുന്ന, മിയാന്‍ എന്നിവരാണ് അറസ്റ്റിലായത്. ത്രിപുരയിലെ മേല്‍വിലാസത്തില്‍ എടുത്ത വ്യാജ ആധാര്‍ കാര്‍ഡുകളും ഇവരില്‍ നിന്നും കണ്ടെടുത്തു.

ചെന്നൈയില്‍ 3 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. ഉത്തരേന്ത്യക്കാരെന്ന വ്യാജേനയാണ് മൂന്ന് പേരും ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ക്ക് നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

Latest News newsupdate NIA raid