കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസിലർ ഡോ.ബി.അനന്തകൃഷ്ണൻ

കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസലറായി ഡോ.ബി.അനന്തകൃഷ്ണൻ നിയമിതനായി. ചാൻസലർ മല്ലികാ സാരാഭായിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശ പ്രകാരമാണ് നിയമനം.

author-image
Hiba
New Update
കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസിലർ ഡോ.ബി.അനന്തകൃഷ്ണൻ

തൃശൂർ: കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസലറായി ഡോ.ബി.അനന്തകൃഷ്ണൻ നിയമിതനായി. ചാൻസലർ മല്ലികാ സാരാഭായിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശ പ്രകാരമാണ് നിയമനം.

ഹൈദരാബാദ് കേന്ദ്ര സർവകലാശാല തിയറ്റർ വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒന്നര വർഷമായി കാലടി സർവകലാശാവ വിസിക്കായിരുന്നു കേരള കലാമണ്ഡലത്തിന്റെ അധിക ചുമതല.

Kerala Kalamandalam Vice Chancellor Dr. B. Ananthakrishnan