നെയ്യാറ്റിന്‍കരയില്‍ താല്‍ക്കാലിക നടപ്പാലം തകര്‍ന്ന് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

നെയ്യാറ്റിന്‍കര പുത്തന്‍കടയില്‍ താല്‍ക്കാലിക നടപ്പാലം തകര്‍ന്ന് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

author-image
Web Desk
New Update
നെയ്യാറ്റിന്‍കരയില്‍ താല്‍ക്കാലിക നടപ്പാലം തകര്‍ന്ന് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പുത്തന്‍കടയില്‍ താല്‍ക്കാലിക നടപ്പാലം തകര്‍ന്ന് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായ പുല്‍ക്കൂട് പ്രദര്‍ശനത്തിനിടെയാണ് അപകടമുണ്ടായത്. പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ആരുടെയും പരിക്ക് ഗുരുകരമല്ല എന്നാണ് ലഭിക്കുന്ന വിവരം.

accident neyyatinkara Latest News newsupdate