സംസ്ഥാനത്ത് 379 കോവിഡ് കേസുകള്‍; 2 മരണം, 2552 പേര്‍ ചികിത്സയില്‍

കേരളത്തില്‍ 379 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 2552 പേര്‍ ചികിത്സയില്‍ കഴിയുന്നു. 2 പേര്‍ രോഗം ബാധിച്ച് മരിച്ചു. രാജ്യത്തെ കോവിഡ് ബാധിതരില്‍ 90 ശതമാനവും കേരളത്തിലായതിനാല്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളില്‍ കോവിഡ് ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

author-image
Priya
New Update
സംസ്ഥാനത്ത് 379 കോവിഡ് കേസുകള്‍; 2 മരണം, 2552 പേര്‍ ചികിത്സയില്‍

തിരുവനന്തപുരം: കേരളത്തില്‍ 379 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 2552 പേര്‍ ചികിത്സയില്‍ കഴിയുന്നു. 2 പേര്‍ രോഗം ബാധിച്ച് മരിച്ചു. രാജ്യത്തെ കോവിഡ് ബാധിതരില്‍ 90 ശതമാനവും കേരളത്തിലായതിനാല്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളില്‍ കോവിഡ് ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൂടുതല്‍ പേര്‍ രോഗമുക്തരായി. ഇതോടെ രോഗബാധിതരുടെ എണ്ണം 2,799 ആയി കുറഞ്ഞു. ഈ മാസം 20 മരണം സ്ഥിരീകരിച്ചു.

kerala covid 19