കറാച്ചിയിലെ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം; 11 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

പാകിസ്ഥാനിലെ കറാച്ചിയില്‍ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കറാച്ചിയിലെ റാഷിദ് മിന്‍ഹാസ് റോഡിലുള്ള ആര്‍ജെ ഷോപ്പിംഗ് മാളില്‍ രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്.

author-image
Priya
New Update
കറാച്ചിയിലെ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം; 11 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

 

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയില്‍ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കറാച്ചിയിലെ റാഷിദ് മിന്‍ഹാസ് റോഡിലുള്ള ആര്‍ജെ ഷോപ്പിംഗ് മാളില്‍ രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്.

50 ഓളം പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Karachi fire accident shopping mall