നയൻതാരയും ഷാരൂഖും തമ്മിലുള്ള സൗഹൃദം വളരെ പ്രസിദ്ധമാണല്ലോ.അതുപോലെ അവർ തമ്മിലുള്ള ഒരു കോമ്പോഴും പ്രേക്ഷകർ വളരെ ആഗ്രഹിച്ച ഒന്ന് തന്നെ. ഏല്ലാവരും വളരെ ആകാംക്ഷയോടെയാണ് അറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ജവാൻ' കാണാനിരിക്കുന്നത്.
ഈ ചിത്രം സെപ്റ്റംബർ 7 നു പുറത്തിറങ്ങുന്നു .നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു, ജാഫർ സാദിഖ് എന്നിവരാണ് മറ്റ് താരങ്ങൾ.
പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കാഴ്ചമറ്റൊരു യാണ്
വയറലായിക്കൊണ്ടിരിക്കുന്നത് നയൻതാരയും വിഘ്നേശ് ശിവനുമൊപ്പം തിരുപ്പതി ദർശനം നടത്തി ഷാറുഖ് ഖാൻ. മകൾ സുഹാന ഖാനും ഭാര്യ ഗൗരിയും ഷാറുഖിനൊപ്പമുണ്ടായിരുന്നു. ‘ജവാൻ’ സിനിമയുടെ റിലീസിനു മുന്നോടിയായാണ് തിരുപ്പതി ദർശനം. നേരത്തെ ‘ജവാൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് ഷാറുഖ് ചെന്നൈയിൽ എത്തിയിരുന്നു.
.