'ഭ്രമയുഗം 60 കോടി വിജയഘോഷവും 25 ദിനാഘോഷവും' സംഘടിപ്പിച്ച് മമ്മൂട്ടി ഫാൻസ്‌ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

പരിപാടിയിൽ ചലച്ചിത്ര സീരിയൽ താരങ്ങളായ ജീജ സുരേന്ദ്രൻ, കാർത്തിക കണ്ണൻ, കെ കെ മേനോൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുകയും മൂവരെയും ജില്ലാ കമ്മിറ്റി ആദരിക്കുകയും ചെയ്തു

author-image
Greeshma Rakesh
New Update
'ഭ്രമയുഗം 60 കോടി വിജയഘോഷവും 25 ദിനാഘോഷവും' സംഘടിപ്പിച്ച് മമ്മൂട്ടി ഫാൻസ്‌ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

മമ്മൂട്ടി ഫാൻസ്‌ (MFWAI) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ഭ്രമയുഗം" 60 കോടി വിജയഘോഷവും , 25 ദിനാഘോഷവും തിരുവനന്തപുരം കല്ലടിമുഖം"സായാഹ്നം" ഓൾഡ് ഏജ് ഹോമിൽ 50-ൽ പരം അന്തേവാസികൾക്ക് ഉച്ച സദ്യ നൽകിയും , അവരോടൊപ്പം കേക്ക് മുറിച്ചും ആഘോഷിച്ചു.

 

പരിപാടിയിൽ ചലച്ചിത്ര സീരിയൽ താരങ്ങളായ ജീജ സുരേന്ദ്രൻ, കാർത്തിക കണ്ണൻ, കെ കെ മേനോൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുകയും മൂവരെയും ജില്ലാ കമ്മിറ്റി ആദരിക്കുകയും ചെയ്തു.

mammootty mammootty fans mfwai trivandrum district committee bhramayugam