പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളം; നടന്‍ വിനായകന്‍ അറസ്റ്റില്‍

പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നതാണ് നടനെതിരെയുള്ള കേസ്. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കേസിലാണ് വിനായകന്‍ സ്റ്റേഷനിലെത്തിയത്.

author-image
Web Desk
New Update
പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളം; നടന്‍ വിനായകന്‍ അറസ്റ്റില്‍

കൊച്ചി: നടന്‍ വിനായകന്‍ അറസ്റ്റില്‍. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് എറണാകുളം ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നതാണ് നടനെതിരെയുള്ള കേസ്. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കേസിലാണ് വിനായകന്‍ സ്റ്റേഷനിലെത്തിയത്.

movie malayalam movie vinayakan actor