HEALTH NEWS

പ്രമേഹം: രോഗസാധ്യത തിരിച്ചറിയുക, സുഗമമായി ജീവിക്കുക

1991 നവംബര്‍ 14ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും പ്രമേഹരോഗ ദിനമായി കൊണ്ടാടുന്നു. 2021 - 2023 ലെ പ്രതിപാദ്യ വിഷയം (Theme) 'എല്ലാ പ്രമേഹ രോഗികള്‍ക്കും സുരക്ഷയും ചികിത്സയും നല്‍കുക' (Access to Diabetic Care) എന്നാണ്.

LIFE

ഇന്ത്യയില്‍ അഞ്ചാംപനിക്കുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ 10 ലക്ഷത്തിലധികം; ലോകാരോഗ്യസംഘടന

ഇന്ത്യയില്‍ 10 ലക്ഷത്തിലധികം കുട്ടികള്‍ 2022-ല്‍ മീസില്‍സി(അഞ്ചാംപനി)ള്ള പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്.