മഞ്ചേശ്വരത്ത് യുഡിഫ് ലീഡ് ഉയരുന്നു

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫിന്റെ ലീഡ് ഉയരുന്നു. 11 റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫിന് 6665 വോട്ടുകളുടെ ലീഡാണുള്ളത്. തൃത്താലയില്‍ ലീഡ് തിരിച്ച് പിടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.ടി ബൽറാം. ഇവിടെ ഒന്‍പത് റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയായപ്പോൾ യുഡിഎഫ് 2900 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

author-image
sisira
New Update
മഞ്ചേശ്വരത്ത് യുഡിഫ് ലീഡ് ഉയരുന്നു

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫിന്റെ ലീഡ് ഉയരുന്നു. 11 റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫിന് 6665 വോട്ടുകളുടെ ലീഡാണുള്ളത്.

തൃത്താലയില്‍ ലീഡ് തിരിച്ച് പിടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.ടി ബൽറാം. ഇവിടെ ഒന്‍പത് റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയായപ്പോൾ യുഡിഎഫ് 2900 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

ദേവികുളം മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ. രാജ വിജയിച്ചു.

manjeswaram lead udf