ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തിൽ സെപ്റ്റംബർ 13 നു പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒക്ടോബർ 14 നുഅവസരം നൽകണമെന്ന് സുപ്രീം കോടതി എൻ ടി എ യോട് നിർദേശിച്ചു. അതോടെ പരീക്ഷയുടെ ഫലപ്രഖ്യാപനം ഒക്ടോബർ 16 ലേക്ക് മാറ്റി.രാജ്യത്തെ 85 ശതമാനം മെഡിക്കൽ ഡെന്റൽ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കൽ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എൻ.ടി.എ പ്രസിദ്ധീകരിച്ചേക്കും.
നീറ്റ് ഫലപ്രഖ്യാപനം ഒക്ടോബർ 16 ന് ; പരീക്ഷ അഭിമുഖീകരിക്കാൻ സാധിക്കാത്തവർക്ക് 14 ന് അവസരം
രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തിൽ സെപ്റ്റംബർ 13 നു പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒക്ടോബർ 14 നുഅവസരം നൽകണമെന്ന് സുപ്രീം കോടതി എൻ ടി എ യോട് നിർദേശിച്ചു. അതോടെ പരീക്ഷയുടെ ഫലപ്രഖ്യാപനം ഒക്ടോബർ 16 ലേക്ക് മാറ്റി.രാജ്യത്തെ 85 ശതമാനം മെഡിക്കൽ ഡെന്റൽ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കൽ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എൻ.ടി.എ പ്രസിദ്ധീകരിച്ചേക്കും.
New Update