മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ ഇന്ന് തുടക്കം കുറിച്ചു . 103 പോയിന്റ് സെന്‍സെക്‌സില്‍ നേട്ടത്തില്‍ 3209.01ലും 20 പോയിന്റ് നിഫ്റ്റി ഉയര്‍ന്ന് 10850 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .
ഐടിസി, ഒഎന്‍ജിസി, എച്ചഡിഎഫ്‌സി, ടാറ്റാ മോട്ടോര്‍സ്, ടാറ്റാ സ്റ്റീല്‍, റിലയന്‍സ്, എച്ചഡിഎഫ്‌സി ബാങ്ക്, യെസ്ബാങ്ക്, സണ്‍ ഫാര്‍മ, ഏഷ്യന്‍പെയിന്റ്‌സ്, വേദാന്ത, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, കൊടക് ബാങ്ക്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോപ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ
ഭാരതി എയര്‍ടെല്‍, ടിസിഎസ്, എല്‍റ്റി, പവര്‍ഗ്രിഡ്, ഇന്റസന്റ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐഎന്‍, മാരിതി എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .