ഓഹരി സൂചികയില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു

മുംബൈ : ഓഹരി ഓഹരി സൂചികയില്‍ തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു . 232 പോയിന്റ് സെന്‍സെക്‌സ് ഉയര്‍ന്ന് 36427ലും 64 പോയിന്റ് നിഫ്റ്റി ട്ടത്തില്‍ 10914ലിലു

author-image
uthara
New Update
ഓഹരി സൂചികയില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു

മുംബൈ : ഓഹരി ഓഹരി സൂചികയില്‍ തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു . 232 പോയിന്റ് സെന്‍സെക്‌സ് ഉയര്‍ന്ന് 36427ലും 64 പോയിന്റ് നിഫ്റ്റി ട്ടത്തില്‍ 10914ലിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .ബിഎസ്‌ഇയിലെ 896 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായപ്പോൾ 536 കമ്പനികളുടെ ഓഹരി നഷ്‌ടത്തിലുമായി .

യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ആക്‌സിസ് ബാങ്ക്, ടിസിഎസ്, ഒഎന്‍ജിസി, ടിസിഎസ്, ഐടിസി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായപ്പോൾ അതേ സമയം ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എംആന്റ്‌എം, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .

BUSINESS GAIN