സെന്‍സെക്‌സ് 324 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

ഓഹരി വിപണിയിൽ കനത്ത നഷ്‌ടതോടെ വ്യാപരമവസാനിപ്പിച്ചു . 324 പോയിന്റ് സെന്‍സെക്സ് താഴ്ന്ന് 38276ലും 100 പോയിന്റ് നിഫ്റ്റി നഷ്ടത്തില്‍ 11497ലുമാണ് വ്യാപാരം അവസാനിപ്പിച്ചത് .

author-image
uthara
New Update
സെന്‍സെക്‌സ് 324 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ : ഓഹരി വിപണിയിൽ കനത്ത നഷ്‌ടതോടെ വ്യാപരമവസാനിപ്പിച്ചു . 324 പോയിന്റ് സെന്‍സെക്സ് താഴ്ന്ന് 38276ലും 100 പോയിന്റ് നിഫ്റ്റി നഷ്ടത്തില്‍ 11497ലുമാണ്  വ്യാപാരം അവസാനിപ്പിച്ചത് . ഹിന്ദു യുണിലിവര്‍, എല്‍റ്റി, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക് എന്നീ  കമ്പനികളുടെ ഓഹരി വിപണിയിൽ നേട്ടമുണ്ടായി .ടാറ്റ മോട്ടോര്‍സ്, ഐസിഐസിഐ ബാങ്ക്, ബാരതി എയര്‍ടെല്‍, റിലയന്‍സ്, ഏഷ്യന്‍പെയിന്റ്‌സ്, സണ്‍ഫാര്‍മ, ഐടിസി, എസ്ബിഐഎന്‍, യെസ്ബാങ്ക്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ബജാജ് ഫിനാന്‍സ്, കൊടക് ബാങ്ക്, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, മാരുതി, എച്ച്‌ഡിഎഫ്‌സി, ഹീറോ മോട്ടോകോപ്  തുടങ്ങിയ കമ്പനികളുടെ ഓഹരി വിപണി നഷ്ടത്തിലുമാണ് .

share market