മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ഇന്ന് തുടക്കം കുറിച്ചു . 259 പോയിന്റ് സെന്‍സെക്‌സ് നഷ്ടത്തില്‍ 36222ലും 78 പോയിന്റ് നിഫ്റ്റി താഴ്ന്ന് 10888ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .ബിഎസ്‌ഇയിലെ 851 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 681 കമ്പനികളുടെ ഓഹരികള്‍ നഷ്ട്ത്തിലുമായി .യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. അതേ സമയം
ഹിന്‍ഡാല്‍കോ, വേദാന്ത, ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്‌സി, വിപ്രോ, പവര്‍ ഗ്രിഡ് കോര്‍പ്, സിപ്ല, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, റിലയന്‍സ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം
മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ഇന്ന് തുടക്കം കുറിച്ചു .
New Update