മുംബൈ : ഇന്ത്യന്‍ രൂപയ്ക്ക് ഡോളറിനെതിരെ ഇന്ന് വന്‍ മുന്നേറ്റം നേടി. 69.95 എന്ന നിലയിലെക്ക് ഡോളറിനെതിരെ രൂപയുടെ നിരക്ക് എത്തി . ഇന്ത്യന്‍ രൂപയ്ക്ക് കയറ്റുമതി മേഖലകളിലുള്ളവരും ബാങ്കുകളും ഡോളറുകള്‍ വിറ്റഴിക്കാന്‍ തുടങ്ങിയത് ഗുണകരമായി മാറി . രൂപയുടെ നിരക്ക് ഇന്നലെയും ഉയർന്നിരുന്നു . 70.14 എന്ന നിലയിലായിരുന്നു ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ നിരക്ക്. ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞത് ഡോളറിനെ പ്രതികൂലമായി ബാധിച്ചു . ഡോളറിനെ പ്രതികൂലമായി അമേരിക്കയിലെ രാഷ്ട്രീയ പ്രതിസന്ധിയും ബാധിക്കപെട്ടു.
ഇന്ത്യന്‍ രൂപയ്ക്ക് ഡോളറിനെതിരെ ഇന്ന് വന്‍ മുന്നേറ്റം
മുംബൈ : ഇന്ത്യന്‍ രൂപയ്ക്ക് ഡോളറിനെതിരെ ഇന്ന് വന്‍ മുന്നേറ്റം നേടി. 69.95 എന്ന നിലയിലെക്ക് ഡോളറിനെതിരെ രൂപയുടെ നിരക്ക് എത്തി .
New Update