1001 കോടിയുടെ വീട് സ്വന്തമാക്കി ഡിമാർട്ട് സ്ഥാപകൻ രാധാകൃഷണൻ ദമാനി

മലബാർ ഹിൽസിലെ മധുകുഞ്ജിലിലെ രണ്ടുനില ബെംഗ്ലാവാണ് 1001 കോടി രൂപയ്ക്ക് ദമാനിയും സഹോദരൻ ഗോപീകൃഷ്ണൻ ദമാനിയും വാങ്ങിയത്. സ്റ്റാമ്പ് ഡ്യൂട്ടിയനത്തിൽ മാത്രം വേണ്ടിവന്നത് 30 കോടി രൂപയാണ്.

author-image
Aswany Bhumi
New Update
1001 കോടിയുടെ വീട് സ്വന്തമാക്കി ഡിമാർട്ട് സ്ഥാപകൻ രാധാകൃഷണൻ ദമാനി

രാജ്യത്തെ ഏറ്റവുംവലിയ തുകയുടെ വസ്തു ഇടപാട്. ഡിമാർട്ട് സ്ഥാപകൻ രാധാകൃഷണൻ ദമാനി മുംബൈയിലെ ബംഗ്ലാവ് സ്വന്തമാക്കിയത് 1001 കോടി രൂപയ്ക്ക്. രണ്ടുമാസത്തിനിടെ വൻവിലയുള്ള മൂന്നാമത്തെ വസ്തുവാണ് ദമാനി സ്വന്തമാക്കിയത്.

മലബാർ ഹിൽസിലെ മധുകുഞ്ജിലിലെ രണ്ടുനില ബെംഗ്ലാവാണ് 1001 കോടി രൂപയ്ക്ക് ദമാനിയും സഹോദരൻ ഗോപീകൃഷ്ണൻ ദമാനിയും വാങ്ങിയത്. സ്റ്റാമ്പ് ഡ്യൂട്ടിയനത്തിൽ മാത്രം വേണ്ടിവന്നത് 30 കോടി രൂപയാണ്.

1.5 ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയിൽ 60,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് കെട്ടിടം. വിപണി വിലയാകട്ടെ 724 കോടി രൂപയോളവുമാണ്.

radhakrishnan damani