പിഎന്‍ബി ലാഭത്തില്‍ 327% വര്‍ദ്ധന

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലാഭത്തില്‍ വന്‍ വര്‍ദ്ധനവ്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 327 ശതമാനമാണ് ലാഭ വര്‍ദ്ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 411.3 കോടിയായിരുന്ന ലാഭം

author-image
Web Desk
New Update
പിഎന്‍ബി ലാഭത്തില്‍ 327% വര്‍ദ്ധന

കൊച്ചി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലാഭത്തില്‍ വന്‍ വര്‍ദ്ധനവ്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 327 ശതമാനമാണ് ലാഭ വര്‍ദ്ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 411.3 കോടിയായിരുന്ന ലാഭം, ഈ സാമ്പത്തിക വര്‍ഷം 1756 കോടിയായി പതിന്മടങ്ങ് വര്‍ദ്ധിച്ചു. അറ്റ പലിശ വരുമാനത്തില്‍ 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. പ്രവര്‍ത്തന ലാഭത്തില്‍ ഉണ്ടായ വര്‍ദ്ധനവ് 11.66 ശതമാനമാണ്.

 

money punjab national bank net profit banking