കൊച്ചി : സംസ്ഥാനത്ത് പാചകവാതക വിലയില്‍ വര്‍ദ്ധനവ്.സബ്സിഡിയിലുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസ വര്‍ദ്ധിപ്പിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 42 രൂപ 50 പൈസയും കൂടും. തുടര്‍ച്ചയായ മൂന്ന് മാസം വില കുറച്ചതിന് ശേഷമാണ് ഇപ്പോള്‍ വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
പാചകവാതക വിലയില്‍ വര്‍ദ്ധനവ്
സംസ്ഥാനത്ത് പാചകവാതക വിലയില്‍ വര്‍ദ്ധനവ്.സബ്സിഡിയിലുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസ വര്‍ദ്ധിപ്പിച്ചു. സബ്സിഡിയില്ലാ
New Update