കൊച്ചി: സ്ലൈസിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ചലച്ചിത്ര താരം നയന്‍താര. നയന്‍താര ഭാഗമാകുന്ന ആദ്യ ക്യാമ്പയിന്‍ 'റാസ് ഐസ കി ബസ് ന ചലേഗ' ആരംഭിച്ചു. യഥാര്‍ത്ഥ മാമ്പഴ ആസ്വാദനത്തിന്റെ സാരാംശം പറയുന്ന പരസ്യത്തിലൂടെയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. സ്ലൈസുമായി പങ്കാളിയാകുന്നതില്‍ താന്‍ തികച്ചും ത്രില്ലിലാണെന്ന് നയന്‍താര പറഞ്ഞു.
നയന്‍താര സ്ലൈസ് ബ്രാന്‍ഡ് അംബാസഡര്‍
സ്ലൈസിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ചലച്ചിത്ര താരം നയന്‍താര.
New Update