മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം.സെൻസെക്‌സ് 122 പോയന്റ് താഴ്ന്ന് 60,595ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തിൽ 18,074ലിലുമാണ് വ്യാപാരം ആരംഭിച്ചത്.
എൽആൻഡ്ടി, മാരുതി സുസുകി, ടെക് മഹീന്ദ്ര, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ, ടിസിഎസ്, എച്ച്‌സിഎൽ ടെക്, നെസ് ലെ, എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.
ബജാജ് ഫിനാൻസ്, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.