ജോയ് ആലുക്കാസില്‍ പണിക്കൂലിയില്‍ 50 ശതമാനം ഇളവ്

ജോയ് ആലുക്കാസ് ഷോറൂമുകളില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളമുള്ള എല്ലാ ഷോറൂമുകളിലും സ്വര്‍ണം, വജ്രം, പ്രിഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് ഈ ഗ്രാന്‍ഡ് ഓഫര്‍ ലഭ്യമാണ്.

author-image
anu
New Update
ജോയ് ആലുക്കാസില്‍ പണിക്കൂലിയില്‍ 50 ശതമാനം ഇളവ്

 

കൊച്ചി: ജോയ് ആലുക്കാസ് ഷോറൂമുകളില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളമുള്ള എല്ലാ ഷോറൂമുകളിലും സ്വര്‍ണം, വജ്രം, പ്രിഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് ഈ ഗ്രാന്‍ഡ് ഓഫര്‍ ലഭ്യമാണ്. പുതിയ ട്രെന്‍ഡുകള്‍ക്കൊപ്പം പാരമ്പര്യ അഭിരുചികളും കോര്‍ത്തിണക്കിയ വൈവിദ്ധ്യമാര്‍ന്ന വിപുലമായ ആഭരണ ശേഖരമാണ് ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടുള്ളത്.

ഫെബ്രുവരി 18 വരെയാകും ഈ ഗ്രാന്‍ഡ് ഓഫര്‍ ലഭ്യമാകുക. സൗജന്യ ആജീവനാന്ത മെയിന്റനന്‍സ്, ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷ്വറന്‍സ്, ഓരോ പര്‍ച്ചേസിനും ബൈബാക്ക് അഷ്വറന്‍സ് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Joy Alukkas Latest News Business News