ജനുവരിയിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി

രാജ്യത്തെ ജിഎസ്ടി വരുമാനം ജനുവരിയില്‍ 1.72 ലക്ഷം കോടി രൂപയായി.

author-image
anu
New Update
ജനുവരിയിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി

ന്യൂഡല്‍ഹി: രാജ്യത്തെ ജിഎസ്ടി വരുമാനം ജനുവരിയില്‍ 1.72 ലക്ഷം കോടി രൂപയായി. ജിഎസ്ടി നിലവില്‍ വന്നശേഷം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വരുമാനമാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.4 ശതമാനം വളര്‍ച്ച നേടി.

ഡിസംബറിലെ ജിഎസ്ടി വരുമാനം 1.64 ലക്ഷം കോടിയായിരുന്നു. എട്ടാം തവണയാണ് ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി കടക്കുന്നത്.

 

gst Latest News Business News