ബെയ്ജിംഗ്: ചൈനയുടെ ജിഡി.പി. നിരക്ക് ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 6.7 ശതമാനമായി കുറഞ്ഞു. 2016ന് ശേഷം ചൈന സാക്ഷ്യം വഹിക്കുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും നിയന്ത്രിച്ച് ീ വര്‍ഷം ജി.ഡി.പി. 6.5 ശതമാനം എത്തണമെന്നാണ് ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ആഭ്യന്തരാ വളര്‍ച്ചാ നിരക്കും അനുകൂല സൂചനകളാണ് നല്‍കുന്നത്.
ചൈനയുടെ ജി.ഡി.പി. നിരക്ക് കുറയുന്നു
ബെയ്ജിംഗ്: ചൈനയുടെ ജിഡി.പി. നിരക്ക് ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 6.7 ശതമാനമായി കുറഞ്ഞു. 2016ന് ശേഷം ചൈന സാക്ഷ്യം വഹിക്കുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാ
New Update