ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിൽ വൻ വർദ്ധനവ് ക്രൂഡ് ഇന്ന് ഓയില്‍ ബാരലിന് 57.38 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത് . എണ്ണവില ഉയരുന്നതിനുള്ള പ്രധാന കാരണം ചൈന- യുഎസ് വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതാണ് . ചർച്ച നടക്കുന്ന പശ്ചാത്തലത്തിൽ വ്യാപാര യുദ്ധത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷയും നിലനിൽക്കുകയാണ് .ബാരലിന് ശരാശരി ഈ വര്‍ഷം 62.50 ഡോളറാകും ക്രൂഡ് ഓയിലിന്റെ വിലയെന്നാണ്ന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് കമ്ബനിയായ ഗോള്‍ഡ്മാന്‍ സാക്‌സി വിലയിരുത്തുന്നത് .
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയരുന്നു
ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിൽ വൻ വർദ്ധനവ് ക്രൂഡ് ഇന്ന് ഓയില്‍ ബാരലിന് 57.38 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത് .
New Update