മുംബൈ: സെന്‍സെക്‌സ് 286 പോയിന്റ് താഴ്ന്ന് ഓഹരി സൂചികയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം. 286 പോയിന്റ് സെന്‍സെക്‌സ് താഴ്ന്ന് 33747ലും നിഫ്റ്റി 83 പോയിന്റ് നഷ്ടത്തില്‍ 10141ലുമാണ് ഇപ്പോൾ വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത് .ബിഎസ്‌ഇയിലെ 292 കമ്പനികളുടെ ഓഹരി നേട്ടത്തിൽ എത്തിയപ്പോൾ 979 കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലുമാണ് എത്തിയത് .
വിപ്രോ, ഐഒസി, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, എന്‍ടിപിസി, എച്ച്‌പിസിഎല്‍, എംആന്റ്‌എം, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ കമ്പനികളുടെ ഓഹരിക്കന് നേട്ടത്തിൽ കുതിക്കുന്നത് .എന്നാൽ ഓഹരി നഷ്‌ടത്തിലായത് ഇന്ത്യ ബുള്‍സ് ഹൗസിങ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, വേദാന്ത, ഹിന്‍ഡാല്‍കോ, എച്ച്‌ഡിഎഫ്‌സി, യുപിഎല്‍, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്റ്ടി തുടങ്ങിയ കമ്പനികളാണ് .