മുംബൈ: ഇന്ത്യയിലെ മദ്യ വ്യവസായം 2030 ഓടെ 64 ബില്യന്‍ ഡോളറില്‍ എത്തും. ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഒഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള വിപണി വരുമാനത്തില്‍ ഇന്ത്യയിലെ മദ്യ വ്യവസായം അഞ്ചാം സ്ഥാനത്താണ്. 2021 ല്‍ 52.4 ബില്യന്‍ ഡോളറായിരുന്നു മദ്യ വ്യവസായത്തിന്റെ സംഭാവന. മദ്യ വ്യവസായം 80 ലക്ഷം തൊഴിലവസരങ്ങളാണ് നല്‍കുന്നത്. ജിഡിപിയില്‍ 25 ശതമാനത്തിലധികം നല്‍കി, സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തില്‍ നിര്‍ണായക പങ്കാണ് മദ്യ വ്യവസായത്തിനുള്ളത്.
മദ്യ വ്യവസായ വരുമാനം 2030 ഓടെ 64 ബില്യന്‍ ഡോളര്‍
ഇന്ത്യയിലെ മദ്യ വ്യവസായം 2030 ഓടെ 64 ബില്യന്‍ ഡോളറില്‍ എത്തും. ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഒഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
New Update